കണ്ണൂർ∙ യന്ത്രത്തകരാറിനെ തുടർന്നു കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ പുറത്തിറങ്ങിയ യാത്രക്കാർ അധികൃതരോടു സംസാരിക്കുന്നു. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
വന്ദേഭാരത് എക്സ്പ്രസിൽനിന്നു പുറത്തിറങ്ങി കൈക്കുഞ്ഞുമായി നിൽക്കുന്നയാൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം ട്രെയിൻ വീണ്ടും നിർത്തി. പിന്നീട് യാത്ര തുടർന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരുന്നു. കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽനിന്നു പുറത്തിറങ്ങാനാവാതെ വലഞ്ഞെന്നു യാത്രക്കാർ പറഞ്ഞു.

വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ പുറത്തിറങ്ങിയ യാത്രക്കാർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർ ചൂട് കാരണം പത്രം വീശുന്നു. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ പുറത്തിറങ്ങിയ ജീവനക്കാരും യാത്രക്കാരും. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
ADVERTISEMENT

വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.

വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ പുറത്തിറങ്ങിയ യാത്രക്കാർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

English Summary: Vande Bharat Express train complaint and halted at Kannur railway station