സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റെ മുത്തശ്ശി അന്തരിച്ചു
ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലം എസ്റ്റേറ്റ് ഹോം കോലോത്ത് വീട്ടിൽ കെ.പി.മീനാക്ഷിക്കുട്ടി അമ്മ (91) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കര കിളിയനാട്ട് പുളിശ്ശേരി കുടുംബാംഗമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ രാധാകൃഷ്ണ മേനോന്റെ മുത്തശ്ശിയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു വീട്ടുവളപ്പിൽ. ഭർത്താവ്:

ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലം എസ്റ്റേറ്റ് ഹോം കോലോത്ത് വീട്ടിൽ കെ.പി.മീനാക്ഷിക്കുട്ടി അമ്മ (91) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കര കിളിയനാട്ട് പുളിശ്ശേരി കുടുംബാംഗമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ രാധാകൃഷ്ണ മേനോന്റെ മുത്തശ്ശിയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ വി.സി.രാധാകൃഷ്ണ മേനോൻ. മക്കൾ: ജയശ്രീ, നന്ദകുമാർ, പുഷ്പ, അരുൺകുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: പാലാട്ട് രാധാകൃഷ്ണൻ, ആർ.നാരായണൻകുട്ടി, ഗിരിജ, പത്മലത, സുധ.
English Summary: Director Anil Radhakrishnan Menon's grandmother passes away