ഇംഫാൽ∙ മണിപ്പുരിലെ സാവോംബംഗ് മേഖലയിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ഇവർക്ക് 50 വയസ്സിലധികം പ്രായമുണ്ട്. മുഖം വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സമീപത്തെ ചില വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഫാൽ∙ മണിപ്പുരിലെ സാവോംബംഗ് മേഖലയിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ഇവർക്ക് 50 വയസ്സിലധികം പ്രായമുണ്ട്. മുഖം വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സമീപത്തെ ചില വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പ്രദേശവാസികൾ അറിയിച്ചു.

അതിനിടെ, കുക്കി ഗോത്രക്കാരിയാണെന്നു കരുതി നാഗാ വനിതയെ ജനക്കൂട്ടം കൊലപ്പെടുത്തി. ഇംഫാലിലെ ഗെയിംസ് വില്ലേജിലാണ് സംഭവം. അമ്മയോടൊപ്പം താമസിക്കുകയായിരുന്നു യുവതി. മേയ് 3 ന് മണിപ്പൂരിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ നൂറ്റിയൻപതോളം പേര്‍ കൊല്ലപ്പെട്ടു. എന്നാൽ ഒരു നാഗാ വനിത കൊല്ലപ്പെടുന്നത് ആദ്യമാണ്.

ADVERTISEMENT

English Summary: Lady Shot Dead At Manipur