ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓർമച്ചിത്രങ്ങളിലൂടെ..
ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു. 1993ലെ ചിത്രം. ചിത്രം∙ പിആർഡി
നിരാഹാര സമരം നടത്തിയ ഉമ്മൻചാണ്ടിയെ സന്ദർശിക്കുന്ന കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി. 1997ലെ ചിത്രം.
ഉമ്മൻചാണ്ടി രമേശ് ചെന്നിത്തലയ്ക്കൊപ്പം. ചിത്രം∙ പി.ആർ.ദേവദാസ്
ഉമ്മൻചാണ്ടിയും കെ.കരുണാകരനും തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി തിരുവനന്തപുരം കിൻഫ്രയിൽ സന്ദർശനം നടത്തുന്നു. ചിത്രം∙ റിജോ ജോസഫ്
കേരള–തമിഴ്നാട് അതിർത്തിയിലെ കഞ്ചാവ് കൃഷിക്കെതിരായ റെയിഡിനു നേതൃത്വം നൽകാൻ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി എത്തിയപ്പോൾ. ചിത്രം∙ റോക്കി ജോർജ്
2015 ൽ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ ഇഫ്താറിൽ പങ്കെടുക്കാനെത്തിയ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഗവർണർ പി. സദാശിവം, പന്തളം സുധാകരൻ, മന്ത്രി വി.എസ് ശിവകുമാർ, രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത തുടങ്ങിയവർ. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
2015 ൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ ഗുരുദേവ പ്രതിമ അനാഛാദനവും യൂണിയൻ ഓഫീസ് ഉദ്‌ഘാടന സമ്മേളനവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേദിയിലേയ്‌ക്ക് സ്വീകരിച്ചാനയിക്കുന്നു. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉമ്മൻചാണ്ടി. ചിത്രം∙ പിടിഐ
മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽവച്ച് ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ് സുരക്ഷയൊരുക്കി വാഹനം കടത്തിവിടുന്നു. ചിത്രം∙ എം.ടി.വിധുരാജ്.
മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ ഫയലുകൾ നോക്കുന്ന ഉമ്മൻചാണ്ടി. ചിത്രം∙ ബി.ജയചന്ദ്രൻ
ഉമ്മൻചാണ്ടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം. ചിത്രം∙ ഇ.വി.ശ്രീകുമാർ
ഉമ്മൻചാണ്ടി പാർലമെന്റ് മന്ദിരത്തിനു മുൻപിൽ . ചിത്രം∙ റോബർട് വിനോദ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT