തിരുവനന്തപുരം ∙ മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍

തിരുവനന്തപുരം ∙ മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൊബൈൽ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീർഖാൻ പൊലീസിനു നൽകിയ പ്രാഥമിക മൊഴി. എന്നാൽ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്നു മാറനല്ലൂര്‍ സിഐ ജി.അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫൊറൻസിക് പരിശോധനകളുടെ റിപ്പോർട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.

ADVERTISEMENT

English Summary: Thiruvananthapuram Maranalloor panchayat member was burnt