ജോലിക്കു പോയപ്പോൾ മറന്നുവച്ച സാധനം എടുക്കാൻ പോയ വയോധിക തോട്ടിൽ വീണ് മരിച്ചു
തളിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണൂർ പട്ടുവം അരിയിൽ തോട്ടിൽ വീണ് വയോധിക മരിച്ചു. ധർമ കിണറിനു സമീപം കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ഇന്നലെ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോൾ മറന്നുവച്ച സാധനങ്ങൾ എടുക്കുവാൻ രാവിലെ 8 മണിയോടെ പോകുമ്പോൾ വഴിയിലുള്ള തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ്

തളിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണൂർ പട്ടുവം അരിയിൽ തോട്ടിൽ വീണ് വയോധിക മരിച്ചു. ധർമ കിണറിനു സമീപം കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ഇന്നലെ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോൾ മറന്നുവച്ച സാധനങ്ങൾ എടുക്കുവാൻ രാവിലെ 8 മണിയോടെ പോകുമ്പോൾ വഴിയിലുള്ള തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും 500 മീറ്റർ അകലെ തോട്ടിൽനിന്നു തന്നെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തിരുന്നു. ഭർത്താവ്:ഒതേനൻ. മക്കൾ: രമ, ബാബു, രാജീവൻ. മരുമക്കൾ: ഷൈമ, നിമിഷ, ഭാസ്ക്കരൻ.
English Summary: Elderly woman died after falling into stream