ദേശീയപാതയ്‌ക്ക് അരികിൽ മരം മുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു
ആലപ്പുഴ∙ ദേശീയപാതയ്‌ക്ക് അരികിലെ മരം മുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിൽ തെക്കേതറയിൽ അബ്‌ദുൾ ഖാദർ (44) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം മരം മുറിക്കുന്നതിനിടെ മരം ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി

ആലപ്പുഴ∙ ദേശീയപാതയ്‌ക്ക് അരികിലെ മരം മുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിൽ തെക്കേതറയിൽ അബ്‌ദുൾ ഖാദർ (44) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം മരം മുറിക്കുന്നതിനിടെ മരം ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
English Summary: A worker died when a tree fell while cutting a tree