ആകെ 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ എയർ ഇന്ത്യയും ഇൻഡിഗോയും; ഡിജിസിഎ അനുമതി
ന്യൂഡൽഹി∙ ആകെ 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ അനുമതി നൽകി. എയർ ഇന്ത്യ 470 വിമാനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. എയർബസിൽനിന്നും ബോയിങ്ങിൽനിന്നുമാണ് ഇവ വാങ്ങുന്നത്. ഇൻഡിഗോ എയർബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങും. രാജ്യസഭയിൽ

ന്യൂഡൽഹി∙ ആകെ 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ അനുമതി നൽകി. എയർ ഇന്ത്യ 470 വിമാനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. എയർബസിൽനിന്നും ബോയിങ്ങിൽനിന്നുമാണ് ഇവ വാങ്ങുന്നത്. ഇൻഡിഗോ എയർബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങും. രാജ്യസഭയിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
English Summary: DGCA Approves Air India and IndiGo to Import 970 Aircraft