തിരുവനന്തപുരം ∙ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതിയുണ്ടെങ്കിൽ പ്രവേശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരാതിയുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇ മെയിലിൽ (ceekinfo.cee@kerala.gov.in) വ്യാഴാഴ്ച ഉച്ചയ്ക്കു 12നു മുൻപ് അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്‌ലൈൻ നമ്പർ– 0471 2525300.

ADVERTISEMENT

English Summary: Check out the Provisional Allotment for MBBS and BDS Courses 2023 in Government and Private Medical Colleges in Kerala.