തിരുവനന്തപുരം ∙ അബുദാബി ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരത്തിന് (50,000 രൂപ) സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മറ്റു സാഹിത്യ വിഭാഗം അവാർഡുകൾ (25000 രൂപ) : മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ , പി.എൻ.ഗോപികൃഷ്ണൻ (കവിത), ലളിതകലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അബുദാബി ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരത്തിന് (50,000 രൂപ) സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മറ്റു സാഹിത്യ വിഭാഗം അവാർഡുകൾ (25000 രൂപ) : മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ , പി.എൻ.ഗോപികൃഷ്ണൻ (കവിത), ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എസ്. അജയകുമാർ, മാനസിദേവി ( നോവൽ), പ്രഫ. വിശ്വമംഗലം സുന്ദരേശൻ ( ബാലസാഹിത്യം ) , എമിൽ മാധവി , ജോൺ ഫെർണാണ്ടസ് (നാടകം), പി.വി. ഷാജികുമാർ (കഥ), ഡോ. ബി. ഇക്ബാൽ, ബി.ശ്രീകുമാർ (വിജ്ഞാന സാഹിത്യം), കേരള കൗമുദി ഡപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്, ഡോ. ശ്രീകല മുല്ലശേരി ( ഇതരസാഹിത്യം), കെ.വി. സജയ് , പി.ജി. സദാനന്ദൻ (നിരൂപണം ). ഈ മാസം അവസാനം മലപ്പുറം പൊന്നാനിയിൽ നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവാർഡ് സമ്മാനിക്കും.

English Summary: Abu Dhabi Shakti TK Ramakrishnan Award for Director Adoor Gopalakrishnan