ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാർഷികാചരണങ്ങൾക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലിനും ക്ഷണമില്ല. ബ്രിട്ടനിലെ കൊട്ടാരത്തിൽ നടക്കുന്ന പരിപാടിയിലേക്കാണ് രാജകുടുംബത്തിൽ നിന്നും ക്ഷണം ലഭിക്കാതിരുന്നത്. ഓഗസ്റ്റ് നാലിന് മേഗൻ മാർക്കലിന്റെ ജൻമദിനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാർഷികാചരണങ്ങൾക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലിനും ക്ഷണമില്ല. ബ്രിട്ടനിലെ കൊട്ടാരത്തിൽ നടക്കുന്ന പരിപാടിയിലേക്കാണ് രാജകുടുംബത്തിൽ നിന്നും ക്ഷണം ലഭിക്കാതിരുന്നത്. ഓഗസ്റ്റ് നാലിന് മേഗൻ മാർക്കലിന്റെ ജൻമദിനത്തിന് രാജ കുടുംബം ആശംസ നേർന്നതുമില്ല. 

ഒന്നാം ചരമ വാർഷികത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞു. രാജകുടുംബവുമായി അടുത്തു നിൽക്കുന്ന എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. 2020ൽ രാജ്യകീയ ദൗത്യങ്ങളിൽ നിന്നും ഹാരിയേയും മേഗനേയും മാറ്റിനിർത്തിയിരുന്നു. ഈ വർഷം മേയിലാണ് ചാൾസ് രാജാവിന്റെ കിരീടധാരണം നടന്നത്. പരിപാടിയിൽ ഹാരി പങ്കെടുത്തെങ്കിലും മേഗൻ വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്.

ADVERTISEMENT

English Summary: Prince Harry, Meghan Markle not invited to royal family event marking one year of Queen Elizabeth's death