പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പെടുത്തവർക്ക് പാർശ്വഫലം; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ് നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിങ് ഓഫിസറേയും ഗ്രേഡ് 2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു.

കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്ഷന്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
English Summary: Punalur Taluk hospital staffs suspended