ശ്രീനഗർ∙ ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ പൂഞ്ച് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൽ മുജാഹദീൻ ഡിവിഷൻ കമാൻഡറായ മുനീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ പൂഞ്ച് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൽ മുജാഹദീൻ ഡിവിഷൻ കമാൻഡറായ മുനീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്കെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് മുനീർ ആണെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. 

ഇസ്‌ലാമാബാദിൽ നടന്ന ഹിസ്ബുൽ മുജാഹിദീന്റെ ഉന്നത‌തല യോഗത്തിൽ മുനീർ പങ്കെടുത്തിരുന്നു. രജൗറി, പൂഞ്ച് ജില്ലകളിൽ ഭീകരാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മുതിർന്ന ഭീകരരെ ജമ്മു കശ്മീരിലേക്ക് അയയ്ക്കാനാണ് ഹിസ്ബുൽ മുജാഹിദീൻ ശ്രമിക്കുന്നത്. യുവാക്കളെ ഉൾപ്പെടെ സംഘടനയിലേക്കു ചേർക്കാനായിരുന്നു നീക്കം. 

ADVERTISEMENT

പൂഞ്ച് ജില്ലയിലുണ്ടായ നുഴഞ്ഞുകയറ്റശ്രമവും പരാജയപ്പെടുത്തിയെന്നും രണ്ട് ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു. 

English Summary: Hizbul Mujahideen terrorist killed by security forces in Kashmir