ന്യൂഡൽഹി ∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ (ഡിപിഡിപി ബിൽ) ശബ്ദ വോട്ടോടെ രാജ്യസഭ പാസാക്കി. മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് ബിൽ ചർച്ചയ്ക്കു വച്ചത്. തിങ്കളാഴ്ച ലോക്സഭ ബില്‍ പാസാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കുന്നതിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്തം ബില്ലിൽ വ്യക്തമാക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് അനുമതി തേടാൻ ഇന്റർനെറ്റ് കമ്പനികൾക്ക് ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാം. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിധത്തിൽ ലളിത ഭാഷയിലാണ് ബിൽ തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

സ്വകാര്യത മൗലികാവശാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതിയുടെ 2017 ലെ വിധിന്യായത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടാണ് ബിൽ തയാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ബില്ലിൽ ചർച്ച നടത്താൻ പ്രതിപക്ഷം സഭയിലില്ലാത്തത് കഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ തയാറാവുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: Rajya Sabha Passed Digital Personal Data Protection Bill