പാരിസ് ∙ ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചത്.

സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അപൂർവമാണെന്നും അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവര്‍ കഴിഞ്ഞ വർഷം 6.2 ദശലക്ഷം പേരാണ് സന്ദർശിച്ചത്. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്.

ADVERTISEMENT

English Summary: Eiffel Tower evacuated after bomb threat 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT