തിരുവനന്തപുരം ∙ കുടുംബവഴക്കിനെ തുടർന്ന് 24 മണിക്കൂറിനിടെ തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. കഴക്കൂട്ടത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. കഠിനംകുളം ശാന്തിപുരം റിനു

തിരുവനന്തപുരം ∙ കുടുംബവഴക്കിനെ തുടർന്ന് 24 മണിക്കൂറിനിടെ തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. കഴക്കൂട്ടത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. കഠിനംകുളം ശാന്തിപുരം റിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കുടുംബവഴക്കിനെ തുടർന്ന് 24 മണിക്കൂറിനിടെ തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. കഴക്കൂട്ടത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. കഠിനംകുളം ശാന്തിപുരം റിനു ഹൗസിൽ റിച്ചാർഡ് (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യാസഹോദരിയുടെ  മകനും ശാന്തിപുരം സ്വദേശിയുമായ സനൽ ലോറൻസ് (28) ആണു കുത്തിയത്. ഞായറാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെയായിരുന്നു സംഭവം.

ഇരുവരും അടുത്തടുത്താണ് താമസിക്കുന്നത്. കുടുംബതർക്കത്തെ തുടർന്ന് സനൽ കുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കാഞ്ഞിരംകുളത്തായിരുന്നു മറ്റൊരു കൊലപാതകം. പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ.വത്സലം ആണ് അടിയേറ്റ് മരിച്ചത്. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പൊലീസ് പറ‍ഞ്ഞു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.

ADVERTISEMENT

English Summary: Fisherman was stabbed to death in Trivandrum