ചെങ്ങന്നൂർ∙ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി ചെങ്ങന്നൂരിൽ സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇന്ന് രാവിലെ 11.15ന് എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷനു സമീപം ഹോട്ടല്‍ ആര്യാസിനു മുന്‍ഭാഗത്തായാണ് അപകടം. വെൺമണി കുറ്റിയിൽ പുത്തൻ വീട്ടിൽ അജിത (47) ആണ് മരിച്ചത്. ഭർത്താവ് ഓമനക്കുട്ടനൊപ്പം സ്‌കൂട്ടറില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി ചെങ്ങന്നൂരിൽ സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇന്ന് രാവിലെ 11.15ന് എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷനു സമീപം ഹോട്ടല്‍ ആര്യാസിനു മുന്‍ഭാഗത്തായാണ് അപകടം. വെൺമണി കുറ്റിയിൽ പുത്തൻ വീട്ടിൽ അജിത (47) ആണ് മരിച്ചത്. ഭർത്താവ് ഓമനക്കുട്ടനൊപ്പം സ്‌കൂട്ടറില്‍ വരവേയാണ് അപകടം.‍

പിന്‍സീറ്റിലിരുന്ന അജിത ടോറസ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അഭിഷേക്, ആദിത്യൻ.

ADVERTISEMENT

English Summary: A scooter rider died in Chengannur after a Torres lorry ran over her body

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT