എൽഡിഎഫ് പിന്തുണ, ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി ബീന ജോബി തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം∙ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി (വാർഡ് 30) തിരഞ്ഞെടുക്കപ്പെട്ടു. ബീന ജോബിക്ക് 19വോട്ടും എതിർ സ്ഥാനർഥി യുഡിഎഫിലെ ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി. ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ

കോട്ടയം∙ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി (വാർഡ് 30) തിരഞ്ഞെടുക്കപ്പെട്ടു. ബീന ജോബിക്ക് 19വോട്ടും എതിർ സ്ഥാനാർഥി യുഡിഎഫിലെ ഷൈനി ഷാജിക്ക് 14വോട്ടും ലഭിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി. ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
Read Also: കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി സഖ്യം: ഇടതുമുന്നണിക്കു ഭരണം നഷ്ടം
English Summary: Beena Joby elected as Changanassery municipality chairperson