കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി സഖ്യം: ഇടതുമുന്നണിക്കു ഭരണം നഷ്ടം
കോട്ടയം∙ കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള

കോട്ടയം∙ കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പഞ്ചായത്ത് പ്രസിഡന്റായി. ബിജെപി- 5, കേരള കോൺഗ്രസ്- 3 എന്നതാണ് കക്ഷിനില. കേരള കോൺഗ്രസ് (എം) - 4, സിപിഎം- 3 എന്നതാണ് എൽഡിഎഫ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.
English Summary: UDF won president electionin Kottayam, Kidangoor panchayat with BJP support