രാജ്യം സ്വാതന്ത്ര്യത്തിന്റെ 77ാം ദിനം ആചരിക്കുന്നു. ദേശീയ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ ഓരോ പൗരനും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Atul Yadav)
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ എത്തിയ കോട്ടൻ ഹിൽ എൽപി സ്കൂളിലെ വിദ്യാർഥികളോട് സംവദിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുൻപായി ചെങ്കോട്ടയിൽ ഗാർഡ് ഓഫ് ഓണറിന് പരീശീലനം നടത്തുന്ന ഇന്ത്യൻ സേനാംഗങ്ങൾ (Photo by Sajjad HUSSAIN / AFP)
ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായി ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ( Photo by Sajjad HUSSAIN / AFP)
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന മന്ത്രി പി.പ്രസാദ്
ശ്രീനഗറിലെ ലാൽ ചൗക്കിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുമേന്തി എത്തിയയാൾ (Photo by Tauseef Mustafa / AFP)
77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിലെത്തിയ കേന്ദ്ര മന്ത്രിമാരും മറ്റു പ്രമുഖരും (PTI Photo/Atul Yadav)
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഫോട്ടോ: മനോജ് ചേമഞ്ചേരി ∙ മനോരമ
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം ചെങ്കോട്ടയിലെത്തിയ സ്കൂൾ വിദ്യാർഥികളോട് സംവദിക്കുന്ന പ്രധാനമന്ത്രി മോദി (Photo by Sajjad HUSSAIN / AFP)
പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ ഐജി നീരജ് കുമാർ ഗുപ്ത പുഷ്പചക്രം അർപ്പിക്കുന്നു. Photo: Special Arrangement
77ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo - PIB)
ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Manvender Vashist Lav)

English Summary: Independence Day celebration - Photo Story