നാഗ്‌പുർ ∙ യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുംബൈ–റാഞ്ചി ഇൻഡിഗോ വിമാനം അടിയന്തരമായി നാഗ്‍പുരിൽ ഇറക്കി. 62 വയസ്സുള്ള ദേവാനന്ദ് തിവാരി വിമാനത്തിനുള്ളിൽ രക്തം ഛർദിച്ചതോടെയാണ് എമർജൻസി ലാൻഡിങ് വേണ്ടിവന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേവാനന്ദ് തിവാരിക്കു ഗുരുതരമായ വൃക്ക രോഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്‌പുർ ∙ യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുംബൈ–റാഞ്ചി ഇൻഡിഗോ വിമാനം അടിയന്തരമായി നാഗ്‍പുരിൽ ഇറക്കി. 62 വയസ്സുള്ള ദേവാനന്ദ് തിവാരി വിമാനത്തിനുള്ളിൽ രക്തം ഛർദിച്ചതോടെയാണ് എമർജൻസി ലാൻഡിങ് വേണ്ടിവന്നത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേവാനന്ദ് തിവാരിക്കു ഗുരുതരമായ വൃക്ക രോഗവും ക്ഷയരോഗവും ബാധിച്ചിരുന്നു. യാത്രയ്ക്കിടെ അസുഖം കൂടുകയും ഇദ്ദേഹം രക്തം ഛർദിക്കുകയുമായിരുന്നു. ഇതോടെ വിമാനം നിലത്തിറക്കി.

ADVERTISEMENT

തുടർന്നു നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാരനെ എത്തിച്ചപ്പോൾത്തന്നെ മരിച്ച നിലയിലായിരുന്നെന്നും മൃതദേഹം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതായും കിംസ് അധികൃതർ അറിയിച്ചു.

English Summary: Flyer Vomits Blood On Indigo's Mumbai-Ranchi Flight, Dies Later: Report