കല്ലുവാതില്‍ക്കലില്‍ യുഡിഎഫിന് കൈകൊടുത്ത് എല്‍ഡിഎഫ്; ബിജെപി പ്രസിഡന്റ് പുറത്ത്
കൊല്ലം∙ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കല്ലുവാതുക്കലിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബിജെപിക്ക് 9, യുഡിഎഫിന്

കൊല്ലം∙ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കല്ലുവാതുക്കലിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്.
23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബിജെപിക്ക് 9, യുഡിഎഫിന് 8, എൽഡിഎഫിന് 6 എന്നിങ്ങനെയാണു കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 9 നെതിരെ 14 വോട്ടുകൾക്കു പാസ്സായി.
Content Highlights: No Confidence Motion, Kalluvathukkal Panchayat