തിരുവനന്തപുരം ∙ ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ സൗകര്യമൊരുക്കി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’. വീട് സ്ഥിതി ചെയ്യുന്ന

തിരുവനന്തപുരം ∙ ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ സൗകര്യമൊരുക്കി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’. വീട് സ്ഥിതി ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ സൗകര്യമൊരുക്കി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ADVERTISEMENT

∙ പോൽ-ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ 'Locked House Information' സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. 

∙ ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും

ADVERTISEMENT

∙ യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.

English Summary: Police's official mobile app 'Pol-App' has made it easy for those who lock their houses can report that information to the police

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT