ലക്‌നൗ∙ സ്‌ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയ്ക്ക് മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബാരബാങ്കി ജില്ലയിലാണു സംഭവം. തമന്ന എന്ന സ്‌കൂൾ അധ്യാപികയെയാണ് ഭർത്താവ് ഷക്കീൽ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തമന്നയുടെ പരാതിയിൽ‌ പൊലീസ് കേസ് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ∙ സ്‌ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയ്ക്ക് മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബാരബാങ്കി ജില്ലയിലാണു സംഭവം. തമന്ന എന്ന സ്‌കൂൾ അധ്യാപികയെയാണ് ഭർത്താവ് ഷക്കീൽ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തമന്നയുടെ പരാതിയിൽ‌ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

2020ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഷക്കീൽ തമന്നയോട് രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് തമന്ന സ്വന്തം വീട്ടിലേക്ക് മടങ്ങി. ഷക്കീൽ ജോലി തേടി സൗദിയിലേക്കും പോയി. ഇതിനിടെയാണ് തമന്നയ്ക്ക് അധ്യാപികയായി ജോലി ലഭിച്ചത്. അടുത്തിടെ വിദേശത്തുനിന്നും മടങ്ങിയെത്തിയ ഷക്കീൽ, വിവാഹമോചനത്തിനായി തമന്നയെ സമീപിച്ചു.

ADVERTISEMENT

ഇതിനിടെയാണ് സ്കൂളിലെത്തി ഇയാൾ മുത്തലാഖ് ചൊല്ലിയത്. ഇതുമായി ബന്ധപ്പെട്ടും സ്ത്രീധനത്തിനായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary: UP man gives triple talaq to wife in front of her students over dowry