ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കവേ മുങ്ങിത്താണു, യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്∙ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവു മുങ്ങിമരിച്ചു. കോട്ടയം സ്വദേശി ജിഷ്ണു എസ്. നായരാണു (23) മരിച്ചത്. ഷൊർണൂരിലെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരനാണ്.

ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടി സുഹൃത്തുക്കൾക്കൊപ്പം ഭാരതപ്പുഴ ഷൊർണൂർ റെയിൽവേ ബ്രിജിനു താഴെ കുളിക്കാൻ ഇറങ്ങിയതിനിടെയാണു അപകടം. അഞ്ചംഗ സംഘമാണ് ഒപ്പമുണ്ടായിരുന്നത്. ഷൊർണൂർ അഗ്നിരക്ഷാസേനയുടെയും ജില്ലാ സ്‌ക്യൂബ ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
English Summary: Man drowned to death in Bharathappuzha