പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പൂവത്തൂർ പടിഞ്ഞാറ്, അയിരൂർ എന്നീ പള്ളിയോടങ്ങളാണു കൂട്ടിയിടിച്ച് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പൂവത്തൂർ പടിഞ്ഞാറ്, അയിരൂർ എന്നീ പള്ളിയോടങ്ങളാണു കൂട്ടിയിടിച്ച് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഹീറ്റ്‍സ് മത്സരങ്ങൾക്കിടെയാണു അപകടമുണ്ടായത്.

English Summary: uring aranmula uthrattathi boat race three boat overturned