നാദാപുരം (കോഴിക്കോട്) ∙ കല്ലാച്ചിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കല്ലാച്ചി ടൗണിലെ അപ്പക്കടയിൽനിന്ന് മുട്ടപ്പത്തൽ

നാദാപുരം (കോഴിക്കോട്) ∙ കല്ലാച്ചിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കല്ലാച്ചി ടൗണിലെ അപ്പക്കടയിൽനിന്ന് മുട്ടപ്പത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം (കോഴിക്കോട്) ∙ കല്ലാച്ചിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കല്ലാച്ചി ടൗണിലെ അപ്പക്കടയിൽനിന്ന് മുട്ടപ്പത്തൽ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.

വാണിമേൽ സ്വദേശി കളരിച്ചാലിൽ കാവ്യ (23), വരിക്കോളി സ്വദേശിനി വിയ്യോത്ത് ഹസീന (32), വിഷ്ണുമംഗലം സ്വദേശി അങ്ങേക്കരായി മീത്തൽ ബിജീഷ് (36) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ  തേടിയത്. കഠിനമായ വയറു വേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി രോഗികൾ പറഞ്ഞു.

ADVERTISEMENT

ശനിയാഴ്ച രാത്രിയാണ് കടയിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചത്. ഞായറാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കടയിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തി.

English Summary: Food Infection At Kozhikode