‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കി, ഗോഡ്സെ കൊടിയ പാപി’: ശ്രീധരൻപിള്ള
കൊല്ലം ∙ ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണു ഗോഡ്സെ എന്ന് ഗോവ ഗവർണര്‍ പി.എസ്.ശ്രീധരൻപിള്ള. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ

കൊല്ലം ∙ ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണു ഗോഡ്സെ എന്ന് ഗോവ ഗവർണര്‍ പി.എസ്.ശ്രീധരൻപിള്ള. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി.
ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. ഗാന്ധി വേഴ്സസ് ഗോഡ്സേ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു ഗോവ ഗവർണർ.
English Summary: P S Sreedharan Pillai speak against Nathuram Godse