മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ: കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം
തിരുവനന്തപുരം∙ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം. ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു.അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. ബോർഡ് പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയർമാൻ.ആർ.

തിരുവനന്തപുരം∙ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം. ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. ബോർഡ് പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയർമാൻ. ആർ. ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് പ്രേംജിത് ചുമതലയേറ്റത്.
അതേസമയം, ഏകപക്ഷീയ തീരുമാനമാണെന്നും പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണയുടെ വിരുദ്ധമായ നീക്കാണിതെന്നും കേരള കോൺഗ്രസ് ബി നേതാക്കൾ വ്യക്തമാക്കി. ചെയർമാൻ സ്ഥാനം നൽകിയത് മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
English Summary: Controversial Board Reshuffle: CPM Secures Chairman Post at Munnakka Kshema Corporation