തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിൽ വീഴ്ച വന്നതായി സിപിഐയില്‍ വിമർശനം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് കോട്ടയം ജില്ലാ നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിൽ ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളിൽനിന്നും പ്രവർത്തകരും നേതാക്കളും എത്തി. അഭിമാനപോരാട്ടമായാണു പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ യുഡിഎഫ് കണ്ടത്. മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ കാര്യമായി ഉണ്ടായില്ല. ഭവന സന്ദർശനവും കുടുംബയോഗങ്ങളും കൃത്യമായി നടത്തി.

ADVERTISEMENT

എൽഡിഎഫ് പ്രവർത്തകർ പുറത്തുനിന്നു കാര്യമായി മണ്ഡലത്തിലേക്ക് എത്തിയില്ല. പ്രചാരണത്തിൽ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്ത് തലത്തിൽ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ല. തോൽവി മുൻപേ ഉറപ്പിച്ച രീതിയിലായിരുന്നു പ്രചാരണമെന്നും വിമർശനമുണ്ട്.

English Summary: CPI Criticized Failure of LDF Campaign in Puthupally By-election Raises Concerns