കാഞ്ഞങ്ങാട് ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിക്ക് യുവധാര പ്രവാസി കൂട്ടായ്മ നൽകിയ ആംബുലൻസ് കൈമാറുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത വോട്ടുകളെല്ലാം ഇടതുമുന്നണിക്ക് തന്നെ കിട്ടി. എന്ത് വികസന വിഷയങ്ങൾ ചോദിച്ചാലും അപ്പ, അപ്പ, അപ്പ എന്ന് പറഞ്ഞാണ് കോൺഗ്രസ് സ്ഥാനാർഥി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാല് വാക്ക് പറയാൻ അറിയാത്ത ചാണ്ടി ഉമ്മന് അല്ല, ഉമ്മൻ ചാണ്ടിക്ക് ആദര സൂചകമായാണ് ജനം വോട്ട് നൽകിയത്. ധർമടം, തലശ്ശേരി എന്നിവിടങ്ങളിൽ കോൺഗ്രസ് ജയിക്കുന്നത് അദ്ഭുതം ആണ്. അതുപോലെയാണ് ഇടതിനു പുതുപ്പള്ളി.

ADVERTISEMENT

ഉമ്മൻ ചാണ്ടി അവശനായ കാലത്ത് 9,000 വോട്ടിന് ജയിച്ച കാര്യവും റഹീം ഓർമിപ്പിച്ചു. മഹേഷ്‌ ഇട്ടമ്മലിൽനിന്ന് റഹീം ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു.

English Summary: AA Rahim on Puthuppally election result