ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസം എംഎൽഎ
തിരുവനന്തപുരം ∙ നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തിയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.

തിരുവനന്തപുരം ∙ നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തിയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്.
ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. എൻഡിഎയുടെ ലിജിൽ ലാലിന് 6558 വോട്ടു മാത്രമേ നേടാനായുള്ളൂ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുെട വിയോഗത്തിലുള്ള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഉയരുന്നതിൽ നിർണായകമായി.
English Summary: Chandy Oommen will sworn as MLA on Monday