വിമാനത്തിന് തകരാർ; ജസ്റ്റിൻ ട്രൂഡോയുടെയും സംഘത്തിന്റെയും യാത്ര മുടങ്ങി, ഇന്ത്യയിൽ തുടരും
ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും യാത്ര മുടങ്ങി. ഇവർ മടങ്ങേണ്ടിയിരുന്ന വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി

ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും യാത്ര മുടങ്ങി. ഇവർ മടങ്ങേണ്ടിയിരുന്ന വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ടച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്.
‘‘കനേഡിയൻ എയർഫോഴ്‍സ് വിമാനം സിഎഫ്‍സി001 നു സാങ്കേതിക തകരാറുണ്ടായതായി കനേഡിയൻ സേന അറിയിച്ചു. രാത്രികൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. മറ്റു ക്രമീകരണങ്ങൾ സജ്ജീകരിക്കുന്നതു വരെ പ്രതിനിധ സംഘം ഇന്ത്യയിൽ തുടരും’’ – കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
English Summary: Justin Trudeau will stay another night in india