‘ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനം അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ ലഭിക്കും’
തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും ആദരവും അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അത്തരം കാര്യങ്ങൾ കാണാതിരിക്കുന്നതു ശരിയല്ല. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ അത്ഭുതങ്ങളൊന്നും

തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും ആദരവും അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അത്തരം കാര്യങ്ങൾ കാണാതിരിക്കുന്നതു ശരിയല്ല. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. 1970 മുതൽ പുതുപ്പള്ളിയിൽ എംഎൽഎ ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്. അതിന്റെ ഫലം അവിടെയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുപ്പള്ളിയിൽ ഇടതുമുന്നണി രാഷ്ട്രീയം മാത്രമേ പറഞ്ഞിട്ടുള്ളു. ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളിലേക്കു നന്നായിട്ട് എത്തിക്കാൻ കഴിഞ്ഞെന്നാണു കരുതുന്നത്. പോരായ്മകൾ എന്തെങ്കിലും ഉണ്ടായാൽ കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
English Summary: K N Balagopal respond to Chandy Oommen' s victory in Puthuppally