ന്യൂഡ‍ൽഹി∙ പുതിയ പാർലമന്റ് മന്ദിരത്തിൽ അടുത്ത ആഴ്ച യോഗം ചേരാനിരിക്കെ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിലുൾപ്പെടെ മാറ്റം. ക്രീം കളർ ജാക്കറ്റ്, പിങ്ക് നിറത്തിലുള്ള താമരയുടെ ചിത്രം ആലേഖനം ചെയ്ത ക്രീം കളർ ഷട്ട്. കാക്കി പാന്റ് എന്നിവയടങ്ങിയതാണ് പുതിയ യൂണിഫോം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ‍ൽഹി∙ പുതിയ പാർലമന്റ് മന്ദിരത്തിൽ അടുത്ത ആഴ്ച യോഗം ചേരാനിരിക്കെ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിലുൾപ്പെടെ മാറ്റം. ക്രീം കളർ ജാക്കറ്റ്,  പിങ്ക് നിറത്തിലുള്ള താമരയുടെ ചിത്രം ആലേഖനം ചെയ്ത ക്രീം കളർ ഷട്ട്. കാക്കി പാന്റ് എന്നിവയടങ്ങിയതാണ് പുതിയ യൂണിഫോം. ഇരു സഭകളിലും ഒരേ യൂണിഫോം ആയിരിക്കും. 271 സ്റ്റാഫുകൾക്ക് യൂണിഫോം വിതരണം ചെയ്തു.

സുരക്ഷാ ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തും. നീല സഫാരി സ്യൂട്ടിന് പകരം ആർമി ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിഫോം ആയിരിക്കും ഉപയോഗിക്കുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന അന്ന് തന്നെ പുതിയ യൂണിഫോം പുറത്തിറക്കാനാണ് തീരുമാനിച്ചതെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. സെപ്റ്റംബർ 18നാണ് അ‍ഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. 18ന് നിലവിലെ പാർലമെന്റിൽ അവസാന സമ്മേളം ചേരും. തുടർന്ന് 19 മുതൽ പുതിയ പാർലമെന്റിലായിരിക്കും സമ്മേളനം.    

ADVERTISEMENT

English Summary: ‌‌‌New uniform for staff in new Parliament