മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ; മലപ്പുറത്തും നിപ്പ ജാഗ്രതാ നിർദേശം
മലപ്പുറം ∙ കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ്പ സ്ഥിരീകരിച്ചവരുമായി ഇവർക്ക് സമ്പർക്കമില്ല.കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു

മലപ്പുറം ∙ കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ്പ സ്ഥിരീകരിച്ചവരുമായി ഇവർക്ക് സമ്പർക്കമില്ല.
കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ പ്രത്യേക നിപ്പ കൺട്രോൾ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്.
English Summary: Nipah alert issued in Malappuram; One patient under observation in Manjeri Medical College