മുംബൈ∙ മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം തെന്നിമാറി തകർന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ആളപായമില്ല. വിശാഖപട്ടണത്തിൽ നിന്നും മുംബൈയിലേക്കെത്തിയ സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2 ജീവനക്കാരും 6 യാത്രക്കാരമുൾപ്പെടെ എട്ടുപേരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം തെന്നിമാറി തകർന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ആളപായമില്ല. വിശാഖപട്ടണത്തുനിന്നും മുംബൈയിലേക്കെത്തിയ സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

2 ജീവനക്കാരും 6 യാത്രക്കാരുമുൾപ്പെടെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 8 യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കനത്ത മഴയ്‌ക്കിടെ വിമാനം ഇറങ്ങവേ കാഴ്ച മറഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന ഉടൻ സമയോചിതമായി രക്ഷാപ്രവർത്തനം നടത്തി തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു.

ADVERTISEMENT

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. എന്നാൽ അപകടത്തെ തുടർന്ന് റൺവേ അടച്ചതിനാൽ 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് അറിയിച്ചു. വാരണാസി–മുംബൈ, ബാങ്കോക്ക്–മുംബൈ  എന്നീ വിമാനങ്ങൾ ഹൈദരാബാദിലേക്കും ഡൽഹി–മുംബൈ, കൊച്ചി–മുംബൈ, ഡെറാഡുൺ–മുംബൈ വിമാനങ്ങൾ ഗോവയിലെ മൊപ്പ വിമാനത്താവളത്തിലേക്കുമാണ് വഴിതിരിച്ചുവിട്ടത്

English Summary: An aircraft carrying eight passengers skidded off the Mumbai airport runway 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT