തിരുവല്ല(പത്തനംതിട്ട)∙ തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതരപരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലിന് പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലായിരുന്നു അപകടം. വഴിയരികിൽ ചോളം വിൽപ്പന നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല(പത്തനംതിട്ട)∙ തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതരപരുക്കേറ്റു. 

വ്യാഴാഴ്ച വൈകിട്ട് നാലിന് പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലായിരുന്നു അപകടം. വഴിയരികിൽ ചോളം വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് പരുക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT

മാന്നാർ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. 

English Summary: Car Accident in Thiruvalla, Footpath merchant injured

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT