തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്. ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്.

ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു. തുടർന്നാണു ജില്ലാ കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയുടെ റെക്കോർഡുകൾ വിളിച്ചു വരുത്താനും ഉത്തരവിട്ടു. 

ADVERTISEMENT

നേരത്തേ നവാസ് കന്റോൺമെന്റ് പൊലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയെങ്കിലും പൊലീസ് ഒരു നടപടിയും എടുത്തില്ല.  അതിനാലാണു കോടതിയെ സമീപിക്കുന്നതെന്നും വ്യക്തമാക്കി. അടുത്ത മാസം 28 നു കേസ് പരിഗണിക്കും.

English Summary: District court notice to EP Jayarajan and PK Sreemathy