കോഴിക്കോട്∙ 13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്‌സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. ∙ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2 – രാത്രി 9: കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ 13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്‌സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്.

∙ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2 – രാത്രി 9: കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ.

ADVERTISEMENT

∙ സെപ്റ്റംബർ 6 വൈകിട്ട് 7.30: ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

∙ സെപ്റ്റംബർ 6 വൈകീട്ട് 7.30: ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 6 രാത്രി 11 : ഇഡി പ്രയോറിറ്റി ഫസ്റ്റ് വിഭാഗം, ട്രയാഗ് ബില്ലിംഗ് വിഭാഗം.

∙ സെപ്റ്റംബർ 7 രാവിലെ 8.10: എച്ച്ഡിയു ജീവനക്കാരുടെ ശുചിമുറി, ഇഡി സെക്കൻഡ് ഫാർമസി, ട്രയാഗ് ബില്ലിംഗ് വിഭാഗങ്ങളിൽ സന്ദർശിച്ചു.

ADVERTISEMENT

∙ സെപ്റ്റംബർ 7 രാവിലെ 9: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 7 വൈകിട്ട് 4 :  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 രാവിലെ 9.30:  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 ഉച്ചയ്ക്ക് 1: സ്റ്റാഫ് മെസ്സ്

ADVERTISEMENT

∙ സെപ്റ്റംബർ 8 വൈകിട്ട് 4– 4.30  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 8 രാത്രി 8:  ജനറൽ ഒപി 

∙ സെപ്റ്റംബർ 8 രാത്രി 8.30: ഇഡി ഫാർമസി.

∙ സെപ്റ്റംബർ 9 രാവിലെ 9 30: ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട 

∙ സെപ്റ്റംബർ 9 രാവിലെ 10: പാറോപ്പടിയിലെ സ്റ്റേഷനറി കട

∙ സെപ്റ്റംബർ 9 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 9 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 10 രാവിലെ 8 –വൈകീട്ട് 3: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 10 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ‍ 10 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 10 രാത്രി 9.30:  ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപത്തെ സ്റ്റേഷനറി കട 

∙ സെപ്റ്റംബർ 10 രാത്രി 9.40: ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ട്

∙ സെപ്റ്റംബർ 11 ഉച്ചയ്ക്ക് 1.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 2 – രാത്രി ഒമ്പത് വരെ: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 11 രാത്രി 11.30: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 11ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്.

English Summary: Nipah Virus: Routemap of the Nipah affected Health Worker

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT