ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് പോസ്റ്റർ; മുഖ്യമന്ത്രി വരുന്നതിനു മുന്നേ നീക്കി
ന്യൂഡൽഹി∙ ഡൽഹി കേരള ഹൗസിനു മുന്നിൽ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച പോസ്റ്റർ, മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനു മുന്നോടിയായി നീക്കി.

ന്യൂഡൽഹി∙ ഡൽഹി കേരള ഹൗസിനു മുന്നിൽ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച പോസ്റ്റർ, മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനു മുന്നോടിയായി നീക്കി. കേരള ഹൗസിനു മുന്നില്‍ എൻജിഒ അസോസിയേഷന്‍ വച്ച ‘പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ആശംസകൾ’ എന്നെഴുതിയ പോസ്റ്ററാണ് നീക്കിയത്. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി കേരളാ ഹൗസിലെത്തി
English Summary: Poster Greeting Chandy Oommen was removed before CM Pinarayi Vijayan came