ന്യൂഡൽഹി∙ 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡർ അറിയിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തിലാണ് 2024 ജനുവരി 26ലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡർ അറിയിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തിലാണ് 2024 ജനുവരി 26ലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി ബൈഡനെ പ്രധാനമന്ത്രി ക്ഷണിച്ചതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 8ന് മോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. 

2023ലെ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ആയിരുന്നു മുഖ്യാതിഥി. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ (2015), റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ (2007), മുൻ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സർക്കോസി (2008), ഫ്രാൻസ്വ ഒലോൻദ് (2016) എന്നിവരും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി എത്തിയിരുന്നു.

ADVERTISEMENT

English Summary: PM Modi invited US President Joe Biden to 2024 Republic Day celebrations