മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു.വിക്രമൻ അന്തരിച്ചു
തിരുവനന്തപുരം∙ മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു.വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം കോർഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി

തിരുവനന്തപുരം∙ മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു.വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം കോർഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവ് സി.ഉണ്ണിരാജയുടെയും മഹിളാ നേതാവ് രാധമ്മ തങ്കച്ചിയുടെയും മകനാണ്. സീതാ വിക്രമൻ ആണ് ഭാര്യ. മകൻ: സന്ദീപ് വിക്രമൻ.
English Summary: Journalist U Vikraman passed away