10 വയസ്സുകാരിക്ക് പീഡനം: കണ്ണൂരിൽ 65 വയസ്സുകാരന് 12 വർഷം തടവ്, ഒരു ലക്ഷം രൂപ പിഴ
തളിപ്പറമ്പ്∙ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തഞ്ചുകാരന് 12 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയൽ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടിൽ നാരായണനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.2017ൽ വീട്ടിൽവച്ച് നാരായണൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.

തളിപ്പറമ്പ്∙ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തഞ്ചുകാരന് 12 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയൽ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടിൽ നാരായണനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2017ൽ വീട്ടിൽവച്ച് നാരായണൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടി വീട്ടുകാരോടു വിവരം പറയുകയും തുടർന്നു 2018 മേയ് 14നു നാരായണനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പയ്യന്നൂർ സിഐയായിരുന്ന എം.പി.ആസാദ്, ചെറുപുഴ എസ്ഐ പി.സുകുമാരൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
English Summary: Man was sentenced to 12 years in prison for raping a minor girl