തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു പുതിയ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഫലം ലഭിച്ച 7 സാംപിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസലേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു പുതിയ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഫലം ലഭിച്ച 7 സാംപിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപട്ടികയിൽ നിന്ന് ഒഴിവാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്‌സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളില്‍ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ADVERTISEMENT

പബ്ലിക് ഹെൽത്ത് ലാബുകളിലുൾപ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും. ഐസിഎംആര്‍ മാനദണ്ഡ പ്രകാരം എസ്ഒപി തയാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസി‌ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്ഒപി ലഭിക്കുന്ന മുറയ്ക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കും. നിപ്പ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

English Summary: Health Minister Veena George Declares No New Nipah Cases Reported Today: Latest updates

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT