പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍: കടകളിൽ വെള്ളംകയറി; കാഞ്ഞിരപ്പുഴ ഡാം തുറന്നേക്കും
പാലക്കാട്∙ പാലക്കയം പാണ്ടൻമലയില്‍ ഉരുൾപൊട്ടൽ. പാലക്കയം ജംക്‌ഷനിലും മീൻവെല്ലം മുന്നേക്കർ ജംക്‌ഷനിലും വെള്ളം കയറി. ഇവിടുത്തെ നിരവധി കടകളിൽ വെള്ളം കയറി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നൽകി.

വില്ലേജ് ഓഫിസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു.
ജലനിരപ്പു കൂടുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. മൂന്നു ഷട്ടറുകൾ 60 -70 സെന്റി മീറ്ററോളം ഉയർത്താൻ സാധ്യതയുണ്ടെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളർ ജാഗ്രത പാലിക്കണം.
English Summary: Landslide in Palakkayam, collector gave warning to be safe