പട്ന∙ പട്ന – ഹൗറ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടന ചടങ്ങ്. ഒൻപത് വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ന– ഹൗറയ്ക്കു പുറമെ റാഞ്ചി – ഹൗറ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും.ബിഹാറിന് അനുവദിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ പട്ന – ഹൗറ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടന ചടങ്ങ്. ഒൻപത് വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ന– ഹൗറയ്ക്കു പുറമെ റാഞ്ചി – ഹൗറ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും.

ബിഹാറിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ബിഹാറിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ജൂൺ 27നു പട്ന – റാഞ്ചി റൂട്ടിൽ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തു സർവീസ് നടത്തുന്നത്. ഒൻപതു ട്രെയിനുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 34 ആകും.

ADVERTISEMENT

English Summary: Prime Minister Modi to Inaugurate 9 New Vande Bharat Trains Tomorrow