അമ്മയുമായി വഴക്കിട്ട് വെള്ളിയാഴ്ച വീട്ടിൽ നിന്നിറങ്ങി; തൃശൂരിൽ 17കാരി കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ∙ കാട്ടൂരിൽ നിന്നും കാണാതായ പെൺകുട്ടി മരിച്ച നിലയിൽ. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകള്‍ ആർച്ചയുടെ (17) മൃതദേഹം വീടിനടുത്തുള്ള പഞ്ചായത്തു കിണറ്റില്‍ നിന്നും കണ്ടെത്തി. ഇന്നു പുലർച്ച 3.30നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണു കുട്ടിയെ കാണാതായത്. അമ്മയുമായി വഴക്കിട്ടു വീട്ടിൽ

തൃശൂർ∙ കാട്ടൂരിൽ നിന്നും കാണാതായ പെൺകുട്ടി മരിച്ച നിലയിൽ. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകള്‍ ആർച്ചയുടെ (17) മൃതദേഹം വീടിനടുത്തുള്ള പഞ്ചായത്തു കിണറ്റില്‍ നിന്നും കണ്ടെത്തി. ഇന്നു പുലർച്ച 3.30നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണു കുട്ടിയെ കാണാതായത്. അമ്മയുമായി വഴക്കിട്ടു വീട്ടിൽ നിന്നുമിറങ്ങുകയായിരുന്നു. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആർച്ച.
English Summary: Girl dead body found in well in Thrissur