ചക്രവാതച്ചുഴി, ന്യൂനമർദം: കേരളത്തിൽ 5 ദിവസം മഴയും മിന്നലും തുടർന്നേക്കും
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴയും ഇടിമിന്നലും തുടരാൻ സാധ്യത. 24, 27, 28 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിൽ

തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴയും ഇടിമിന്നലും തുടരാൻ സാധ്യത. 24, 27, 28 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യത. 29ന് വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടർന്നുള്ള 24 മണിക്കൂറിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.
English Summary: Moderate rain and lightning likely to continue in Kerala for the next 5 days.