ഇസ്‍‌ലാമാബാദ് ∙ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെൺകുട്ടി വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശനിയാഴ്ചയാണു 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നെന്നു പെൺകുട്ടി മൊഴി നൽകിയെന്നാണു റിപ്പോർട്ട്. ലഹോറിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍‌ലാമാബാദ് ∙ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെൺകുട്ടി വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശനിയാഴ്ചയാണു 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയെന്നാണു റിപ്പോർട്ട്.

ലഹോറിലെ ഗുജ്ജർപുര പ്രദേശത്തായിരുന്നു സംഭവം. പിതാവിന്റെ പീഡനത്തിൽ മനംനൊന്താണു വെടിവച്ചതെന്നു പെൺകുട്ടി പറഞ്ഞു. കെണിയിൽ അകപ്പെട്ടെന്ന തോന്നലും നിരാശയും പിടിമുറുക്കിയപ്പോഴാണ്, പിതാവിന്റെ തോക്കുകൊണ്ടു തന്നെ അയാളുടെ ജീവനെടുക്കാൻ പെൺകുട്ടി തീരുമാനിച്ചത്. ഇയാൾ തൽക്ഷണം മരിച്ചു.

ADVERTISEMENT

പെൺകുട്ടിക്കെതിരെ കുറ്റങ്ങൾ ചുമത്തുന്നതിനു മുൻപു സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസിൽ പിതാവിനെ ലഹോറിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചതിന്റെ പിറ്റേന്നാണ് ഈ സംഭവമുണ്ടായത്.

English Summary: Pakistan teen shoots father dead for raping her over three months